പ്രക്കാനം:ഉഴുവത്ത് പരേതരായ എം. എം. ജോർജിൻ്റെയും കുഞ്ഞമ്മ ജോർജിൻ്റെയും മകൻ അലക്സ് ഉഴുവത്ത് (ഷാജി-64) നിത്യതയിൽ. പത്തനംതിട്ട ഭാഷാ പ്രിൻ്റേഴ്സ് ഉടമയായിരുന്നതു കൂടാതെ അജ്മാൻ, നൈജീരിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു.
മല്ലപ്പള്ളി കൊറ്റൻകുടി മേലേൽ കുടുംബാംഗമായ ജിനുവാണ് ഭാര്യ.
മകൻ:ആൽബിൻ അലക്സ് (എൻജിനിയർ, എയ്റോനോട്ടിക്കൽ ഡെവലപ്മെൻ്റ് ഏജൻസി, ബാംഗ്ലൂർ)
സഹോദരങ്ങൾ: ജയിംസ് , ജയൻ , അജയൻ , തോമസ് , റ്റിറ്റി ആനി ജോർജ്ജ്.
സംസ്കാര ശുശ്രൂഷ മേയ് 8 വെള്ളി 11.30-ന് ഭവനത്തിലും തുടർന്ന് 12 മണിക്ക് പ്രക്കാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ
