തിരുവല്ല: ജൂബിലി സ്റ്റുഡിയോ ഉടമയും, മുത്തൂർ രാമൻചിറ, ചാലമറ്റം ജൂബിലി ഹൗസിൽ, സി. എം.ഫ്രാൻസിസിന്റെ മകൻ ജൂബി ഫ്രാൻസിസ് (53) നിത്യതയിൽ.
സംസ്കാരം ശനിയാഴ്ച, 19/09/2026 രാവിലെ 8.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 3.00 മണിക്ക് മുത്തൂർ സെന്റ് ആന്റണീസ് പള്ളിയിൽ എത്തിക്കും. വൈകുന്നേരം 4.00 മണിക്ക് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ നടത്തും.
ഭാര്യ: മിനു ജൂബി തോട്ടയ്ക്കാട് കല്ലുകുഴി കുടുംബാംഗം.
മക്കൾ: ഫ്രാൻസിസ് ജൂബി, അന്ന ജൂബി.

