കുമളി : ഒന്നാം മൈൽ ബേഥേൽ ഹൗസ് പാസ്റ്റർ എ.റ്റി ഗുണശീലന്റെയും ലിസിയമ്മയുടെയും മകൻ ബിനോ ഫിലിപ്പ് (ജിസൺ -35 ) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 30 വെള്ളി രാവിലെ 8.30 ന് കുമളി വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ബേഥേൽ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് ദൈവസഭയുടെ ആറാം മൈൽ സെമിത്തേരിയിൽ.
സഹോദരി : ബിമെൽഡ റേച്ചൽ ജെയ്സൺ (ബാംഗ്ലൂർ),സഹോദരി ഭർത്താവ്: ജെയ്സൺ പോൾ (സൗദി).

