By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവർക്കുനേരെ ആക്രമണം; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > INDIA > പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവർക്കുനേരെ ആക്രമണം; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും
INDIANEWS

പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവർക്കുനേരെ ആക്രമണം; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും

സ്വന്തം ലേഖകൻ
Published: October 28, 2026
Share

ഈസ്റ്റ് മിഡ്‌നാപൂർ: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലുള്ള പാൻസ്കുരയിലെ വെസ്റ്റ് അർജുൻഡ ഗ്രാമത്തിൽ, ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യൻ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നു (ഒക്ടോബർ 28) പാൻസ്കുര പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരും, അയൽവാസികളും ഉൾപ്പെടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചതായും, വീട്ടിലുണ്ടായിരുന്ന ബൈബിള്‍ നശിപ്പിച്ചതായും പാർവതി ഹെംബ്രാം സോറൻ എന്ന യുവതി കൊടുത്ത പരാതിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന്. ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. പാർവതിയും ഭര്‍ത്താവ് സന്തുവും, സന്തുവിന്റെ അമ്മാവനും അമ്മായിയും ഉള്‍പ്പെടെയുള്ള കുടുംബം നേരത്തെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. ഇവർ ബലിചക് കത്തോലിക്കാ ഇടവകയ്ക്ക് കീഴിലുള്ള ‘ക്രൈസ്റ്റ് ദി കിംഗ് മിഷൻ ചർച്ചിലെ അംഗങ്ങളായി തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം താനും കുടുംബവും ചേർന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും ഏഴരയോടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീഷണി മുഴക്കുകയായിരിന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിൾ പിടിച്ചുവാങ്ങി എറിഞ്ഞുകളഞ്ഞു. തുടർന്ന്, കുടുംബാംഗങ്ങളെ ഒരു മുറിയിൽ പൂട്ടിയിടുകയും തങ്ങളെ മർദ്ദിക്കുകയുമായിരിന്നു. ആക്രമികൾ ബൈബിൾ കീറിക്കളയാനും കത്തിക്കാനും ശ്രമിച്ചപ്പോള്‍ അവരെ തടയാൻ ശ്രമിച്ചെന്നും ഇതേ തുടര്‍ന്നു തന്റെ മുടിയിൽ പിടിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രം കീറി വീണ്ടും മർദ്ദിക്കുകയും ചെയ്തതായി പാര്‍വതി പറയുന്നു.

കഴിഞ്ഞ ആഴ്ച പാസ്കിം മിഡ്‌നാപൂർ ജില്ലയിൽ ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിൽ പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത ശേഷം ഇരകളായ കുടുംബങ്ങൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രായപൂർത്തിയാകാത്ത കുട്ടികളടങ്ങിയ മൂന്ന് കുടുംബങ്ങളെ ആക്രമിച്ചുവെന്നും, ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കിയതായും അന്ന് ക്രൈസ്തവര്‍ വെളിപ്പെടുത്തിയിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം.

“സഭയും രാഷ്ട്രീയവും: അതിരെവിടെ”?
എംപിമാരുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം
ട്രംപും പോപ്പും നേർക്കുനേർ
ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ
നൂറിൽപരം കാട്ടാനകളെ പിടിക്കണം, ശക്തമായ നടപടികളുമായി കേരള സർക്കാർ മുന്നോട്ടു പോകണം

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News
INDIANEWS

യുദ്ധം, ഇറാനിൽ പട്ടിണി രൂക്ഷം? യുദ്ധം നിർത്താൻ പുതിയ നിർദേശവുമായി ഇറാൻ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
September 21, 2026
A Divine Appointment Awaits – PCNAK Family Conference 2026
All About Christ
FCRA : ഇതുവരെ നേരം വെളുക്കാത്തവർക്ക് വേണ്ടി..
അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13 ന്

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2212 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1915 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1502 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3590 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3171 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3859 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3362 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIAL
433 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 1 month ago by സ്വന്തം ലേഖകൻ
MATRIMONIAL
369 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1562 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1643 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1696 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1614 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1494 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1404 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 8 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?