ശാസ്താംകോട്ട (കൊല്ലം) • സഭകളുടെയും ക്രൈസ്തവ സംഘട നകളുടെയും ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ച സിന്റെ (കെസിസി) സംസ്ഥാന പ്രസിഡന്റായി ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയെ തിരഞ്ഞെ ടുത്തു. ജനറൽ സെക്രട്ടറിയായി ഡോ.പ്രകാശ് പി.തോമസും അസോഷ്യേറ്റ് സെക്രട്ടറിയായി റവ.എ.ആർ.നോബിളും തുടരും.
മറ്റു ഭാരവാഹികൾ: ഡോ.ഏ ബ്രഹാം മാർ സെറാഫിം (സീനി യർ വൈസ് പ്രസി.), ബിഷപ് ജോസ് ജോർജ്, മാത്യുസ് മാർ സിൽവാനിയോസ്, സിസ്റ്റർ ജസീന പി.ജോസഫ്, ഒലിവിയ അന്ന എലിസബത്ത് ചാണ്ടി (വൈ. പ്രസി.), റവ.ഡോ.ടി.ഐ. ജയിംസ് (ട്രഷ.), ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (മാനേജിങ് എഡിറ്റർ).

