ദോഹ:ദോഹ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസ്സെഡേഴ്സ് ന്റെ ആഭിമുഖ്യത്തിൽ തൃദിന കൺവെൻഷൻ നടത്തുന്നു. നവംബർ 17,18,18 തീയതികളിൽ വൈകുന്നേരം 06.45PM-09.15പിഎം വരെ ഐഡിസിസി ബിൽഡിങ് നമ്പർ 2 ഹാൾ നമ്പർ 6 ൽ നടക്കുന്ന കൂട്ടായ്മകളിൽ അനുഗ്രഹിത പ്രഭാഷകൻ ബ്രദർ സുരേഷ് ബാബു മുഖ്യ പ്രഭാഷകൻ ആയിരിക്കും. സഭ ശുശ്രുഷകൻ പാസ്റ്റർ റോയ് വർഗീസ് മീറ്റിംഗുകൾക്കു നേതൃത്വം വഹിക്കും. ദോഹ AG ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക് :+974 5524 5774, 5551 4608

