കായംകുളം: ഐപിസിയിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) നിത്യതയിൽ ചേർക്കപ്പെട്ടു. കായംകുളം ഭാഗത്തെ ആദ്യത്തെ ഐപിസി വിശ്വാസിയായിരുന്നു. ഐപിസി കായംകുളം എബനേസർ സഭാംഗമാണ്.
സംസ്കാരം നവംബർ 20ന് രാവിലെ 10ന് സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

