തിരുവല്ല: ഐപിസി പ്രയർ സെൻറർ സഭാംഗമായ കിഴക്കൻ മുത്തൂർ പള്ളിവിളയിൽ രാജു പൗലോസിന്റെ ഭാര്യ അച്ചാമ്മ ചാക്കോ (മേഴ്സി 57) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ജൂലൈ 5 ശനി രാവിലെ എട്ടു മുപ്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30ന് പ്രയർ സെന്ററിന്റെ പാമലയിലുള്ള മക്പേല സെമിത്തേരിയിൽ.
മക്കൾ: ജയ്സൺ രാജു, ജസ്ലിൻ രാജു.
