രണ്ട് ഏക്കർ വസ്തുവും ആയുർവേദ ആശുപത്രിയും വില്പനക്ക്
കൊല്ലം ജില്ലയിൽ മനോഹരമായ ഭൂപ്രകൃതിയുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കർ സ്ഥലവും ആയുർവേദ ആശുപത്രിയും അതിനോടനുബന്ധിച്ച് 2 ഏക്കർ നിലവും ഔഷധ ചെടികൾ വയ്ക്കുവാൻ പറ്റിയ ഇപ്പോൾ വിൽക്കുവാൻ ഉണ്ട്.
ആധുനിക രീതിയിലുള്ള റിസോർട്ടുകൾ വയ്ക്കുവാൻ ഉത്തമമായ സ്ഥലമാണ്.
ഈ പ്രോജക്ടിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ
8891316183 നമ്പറിൽ കോൺടാക്ട് ചെയ്താൽ വിശദവിവരങ്ങളും ആയുർവേദ ചികിത്സയെപ്പറ്റിയും മരുന്നുകളെ പറ്റിയും വിശദമായും പറഞ്ഞുതരാം.
“ആയുർവേദം ഭൂമിയുടെ വരദാനം”
More details
Alexkutty David
Mob. 8891316183
Advt
