ലണ്ടൻ:ലണ്ടൻ പ്രയർ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ മാസം 17, 18 &19, തീയതികളിൽ ലണ്ടനിൽ ഉള്ള സഭയിൽ വച്ച് മൂന്ന് ദിവസത്തെ വാർഷിക കൺവെൻഷൻ നടക്കുകയാണ്. ഈ കൺവെൻഷനിൽ അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു വചനം ശുശ്രൂഷിക്കുന്നതാണ്. ലണ്ടൻ പ്രയർ ഫെലോഷിപ്പ് ചർച്ച് കൊയർ ഗാനങ്ങൾ ആലപിക്കും. London Prayer Fellowship എന്ന യൂട്യൂബ് ചാനലിൽ കൂടെ ലൈവ് ബ്രോഡ്കാസ്റ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. ഈ കൺവെൻഷന്റെ അനുഗ്രഹത്തിനു വേണ്ടി ലണ്ടനിലും പരിസരപ്രദേശങ്ങളിൽ ഉള്ളവരുടെ സഹകരണവും, പ്രാർത്ഥനയും
ആവശ്യപ്പെടുന്നു. എന്ന സഭയ്ക്ക് വേണ്ടി പാസ്റ്റർ ഫിന്നി ശമുവേൽ.
29 Tweedsmuir Ave London, Ontario, CA

