മല്ലപ്പള്ളി: തുരുത്തിക്കാട് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം താഴാം പള്ളത്ത് പാറയിൽ പാസ്റ്റർ സാമുവൽ വർഗീസിന്റെ ഭാര്യ മറിയാമ്മ സാമുവൽ (71) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷകൾ, ഒക്ടോബർ 15 ന് രാവിലെ 9:00 മണിക്ക് വസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന്, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, തുരുത്തിക്കാട്, ചെങ്കൽ സെമിത്തേരിയിൽ, ഉച്ചയ്ക്ക് 12:30 ന് നടക്കും.
മക്കൾ: റെജി & ഫെബ (റിയാദ്), റിൻസി & അജി (കാനഡ), കൊച്ചുമക്കൾ: മാർക്ക്, സ്റ്റീവ്, അഡ്രിയൽ, ആൻഡ്രിയ & അഡോണ.
