ബെൻഡിഗോ: ബെൻഡിഗോ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നവംബർ 8 ന് ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ, ലോങ്ങ് ഗള്ളി കമ്മ്യൂണിറ്റി സെന്ററിൽ സംഗീത സന്ധ്യ നടക്കും. അനുഗൃഹീത ഗായകൻ ഇവാ. ബോവസ് രാജു ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബെൻഡിഗോയിലെ ആദ്യത്തെ മലയാളം പെന്തെക്കോസ്തൽ ചർച്ച് ആണ് . ഏവരെയും ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നു.
വിവരങ്ങൾക്ക്: പാസ്റ്റർ റെജി സാമുവേൽ
+61 479 092 416

