vinod kuwait
താലൻതുകൾ മൂടി വെയ്ക്കാനുള്ളതല്ല…. കിട്ടുന്ന അവസരങ്ങൾ പ്രേയോജനപ്പെടുത്തുന്നവരെ ആണ് ദൈവത്തിന് ഇഷ്ടം… അവധിക്കാലം ആഘോഷിക്കാൻ, Azerbaijan.. പോയി മടങ്ങും വഴി Baku Airport , ലോഞ്ചിലെ grand piano, ൽ
തന്റെ കഴിവ് തെളിയിക്കുന്ന , Chris Lesly. വിദേശികൾ പോലും താല്പര്യത്തോട് നോക്കി നിൽക്കുന്ന ഒരു നല്ല പ്രകടനം.
Kuwait Bethel AG Church അംഗങ്ങളായ Lesly, Diana ദമ്പതികളുടെ മകനാണ്…
സഹോദരങ്ങൾ : Marc & Nathan.
dianalesly2008@gmail.com
00965-99043975 -Lesly Philip
