ബെംഗളൂരു: ഐപിസി കർണാടക സ്റ്റേ റ്റ് ബാംഗ്ലൂർ ഈസ്റ്റ് സെൻ്റർ 19 മത് വാർ ഷിക കൺവൻഷൻ ഏപ്രിൽ 2 വ്യാഴം മുതൽ ഞായർ വരെ രാജപാളയ ഒഐ പിസി ശാലോം സഭാഹാളിൽ നടക്കും. ഈസ്റ്റ് സെന്റർ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും.
കൺവെൻഷനിൽ സ്റ്റേറ്റ് സെക്രട്ടറിയും ഈസ്റ്റ് സെന്റർ പ്രസിഡന്റുമായ പാസ്റ്റർ വർഗീസ് മാത്യു, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ പി പി ജോസഫ്, പാസ്റ്റർ ബാബു ചെറിയാൻ (പിറവം), പാസ്റ്റർ ഫെയ്ത്ത്
ബ്ലസൻ എന്നിവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതൽ 2:30 വരെപൊതുയോഗവും, ശനി വൈകിട്ട് 2.30 മുതൽ 5 വരെ സെൻ്റർ പിവൈപിഎ, സൺഡേ സ്കൂൾ, വിമൻസ് ഫെലോ ഷിപ്പ് എന്നിവയുടെ വാർഷിക യോഗ വും നടക്കും. സെൻ്റർ പിവൈപിഎ ക്വ യർ ഗാനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെൻ്ററിൽ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാ ചിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, ഈസ്റ്റ് സെന്റർ സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ്, ട്രഷറർ ബ്രദർ. എബ്രഹാം തോമസ് എന്നിവർ കൺവെൻഷന് നേതൃത്വം നല്കും.

