ചെട്ടികുളങ്ങര: ചെട്ടികുളങ്ങര കണ്ണമംഗലം നോർത്ത് ശാലേമിൽ ജോൺ (സൗദി) – ജസ്സി ജോൺ ദമ്പതികളുടെ മകൻ ആരോൺ ജോൺ (19) നിത്യതയിൽ. ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം സെപ്. 11 ന് വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 1 ന് കാർത്തികപള്ളി ഐപിസി യുടെ സെമിത്തേരിയിൽ സംസ്കരിക്കും. ഐപിസി ബഥേൽ കണ്ണമംഗലം സഭാംഗങ്ങളാണ്.
ആൽഫ ജോൺ ആണ് ഏക സഹോദരി.
