നാഷനൽ ക്രിസ്ത്യൻ മുവ്‌മെൻ്റ് ഫോർ ജസ്‌റ്റീസ് സ്‌റ്റേറ്റ് കമ്മിറ്റി, സി എസ്ഐ ഇലന്തൂർ വൈദിക ജില്ല, ദലിത് വികസന സമിതി, യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഹാബേൽ അനു സ്മരണം സിഎസ്പെ്ഐ സഭ കൊല്ലം-കൊട്ടാരക്കര മഹായിടകവ അധ്യ ക്ഷൻ ബിഷപ് ജോസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട : നാഷനൽ ക്രി
സ്ത്യൻ മൂവ്മെന്റ്റ് ഫോർ ജസ്‌റ്റീ സ് സ്റ്റേറ്റ് കമ്മിറ്റി, സിഎസ്ഐ ഇലന്തൂർ വൈദിക ജില്ല, ദലിത് വികസന സമിതി, യുവജന പ്രസ്ഥാനം എന്നിവയുടെ നേതൃ ത്വത്തിൽ ഹാബേൽ അനുസ്മര ണം പത്തനംതിട്ട സിഎസ്ഐ പള്ളിയിൽ നടത്തി.
സിഎസ്ഐ സഭ കൊല്ലം-കൊട്ടാരക്കര മഹായിടവക അധ്യക്ഷൻ ബിഷപ് ജോസ്ജോർജ് ഉദ്ഘാടനം ചെയ്തു. : എൻസിഎംജെ സ്റ്റേറ്റ് പ്രസിഡ ന്റ്റ് ഡോ.പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, ഫാ.ബെന്യാമിൻ ശങ്കരത്തിൽ, റവ.ജോണി ആൻ ഡ്രൂസ്, റവ.ഷാജി കെ.ജോർജ്, റവ.സജു തോമസ്, അനീഷ് തോമസ്, സുഗു മാത്യു ബാബു വെൻമേലി, ജോബി ബെന്നി എന്നിവർ പ്രസംഗിച്ചു.
