മാവേലിക്കര: തഴക്കര ഹെബ്രോൻഭവനത്തിൽ പരേതനായ പാസ്റ്റർ വി.റ്റി എബ്രഹാമിന്റെ (വെൺപറസിൽ) ഭാര്യ അമ്മിണി ഏബ്രഹാം (98) നിത്യതയിൽ. സംസ്ക്കാരം പിന്നീട് മാവേലിക്കര ശാലേം ഇന്ത്യ പെന്തെക്കോസ്ത സഭാ സെമിത്തേരിയിൽ.
മക്കൾ: ജോയിസ് സോമൻ(USA),
പാസ്റ്റർ ബിൽസ് ഏബ്രഹാം (മുംബെ), പാസ്റ്റർ ജെയിംസ് എബ്രഹാം, ഫിലിപ്പ് എബ്രഹാം, ( മുംബെ), മേഴ്സി ബാബു (ഡാളസ്സ്), ജോളി ജോൺ(ചിക്കാഗോ).
മരുമക്കൾ: പാസ്റ്റർ എം.ബി.സോമൻ(USA), ആനി ബിൽസ് (മുംബെ), എലിസബത്ത് ജെയിംസ്, ബിനു ഫിലിപ്പ് (മുംബൈ), ബാബു മാത്യു (ഡാളസ്സ്), ജൂബി ജോൺ (ചിക്കാഗോ).
