ക്രിസ്ത്യൻ ക്യാമ്പിൽ പങ്കെടുത്തിരുന്ന 24 പെൺകുരുന്നുകൾക്ക് ജീവാപായം
റവ. ഷാജി കാരയ്ക്കൽ അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണാഭമായി ആഘോഷിക്കുന്നതിനിടയിൽ മറ്റൊരു പ്രകൃതിദുരന്തം ആഘോഷങ്ങളുടെ ആവേശങ്ങളുടെ…
മലബാർ ഡിസ്ട്രിക്ട് സി.ഏ യുവജന സമ്മേളനം സെപ്റ്റം. 4 മുതൽ 6 വരെ
വയനാട് : മലബാർ ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡഴ്സിന്റെ (സി.ഏ) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 4 മുതൽ 6…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ്നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് തേനിയിൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തമിഴ് നാട് സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫ്രൻസ് ആഗസ്റ്റ് 25 മുതൽ…
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസായി
ഡോണൾഡ് ട്രംപിന് സുപ്രധാനം നേട്ടമായ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസായി. ജനപ്രതിനിധിസഭയിൽ 214നെതിരെ 218 വോട്ടുകൾക്കാണ്…
ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ ബിരുദദാനവും പ്രതിഭാ സംഗമവും
കുമ്പനാട്: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റിൻ്റെ ബിരുദദാന ശ്രുശ്രൂഷയും പ്രതിഭാ സംഗമവും…
അപ്കോൺ സിസ്റ്റേഴ്സ് ഫെല്ലോഷിപ് 2025 – 26 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ്…
ആലീസ് മാത്യൂസ് (68 ) നിത്യതയിൽ
മാവേലിക്കര/ കാലിഫോർണിയ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കോഡിനേറ്ററും മുൻ പ്രസിഡണ്ടുമായ പാസ്റ്റർ മാത്യൂസ്…
ഷിവമൊഗ ഐപിസി സെന്ററിന് പുതിയ നേതൃത്വം
ഷിവമൊഗ: ഐപിസി കർണാടക സ്റ്റേറ്റ് ഷിവമൊഗ സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.' പാസ്റ്റർ പി.പി.ജോസഫ് (പ്രസിഡന്റ്),…
അച്ചാമ്മ ചാക്കോ (മേഴ്സി 57) നിത്യതയിൽ
തിരുവല്ല: ഐപിസി പ്രയർ സെൻറർ സഭാംഗമായ കിഴക്കൻ മുത്തൂർ പള്ളിവിളയിൽ രാജു പൗലോസിന്റെ ഭാര്യ അച്ചാമ്മ…
സ്നേഹക്കൂട് വേങ്ങൂർ പ്രോജെക്ടിന് അനുഗ്രഹീത സാക്ഷാത്ക്കാരം; പി.വൈ.പി.എ കേരളാ സ്റ്റേറ്റിന് ഇത് അഭിമാന നിമിഷം
വേങ്ങൂർ : പി.വൈ.പി.എ. കേരളാ സ്റ്റേറ്റിന്റെ അഭിമാന പദ്ധതിയായ സ്നേഹക്കൂട് വേങ്ങൂർ പ്രൊജക്ട് യാഥാർഥ്യമായി. ഈ…
