അങ്കമാലി ബ്രദറൺ എക്കോ പുറത്തിറക്കുന്ന എൻ്റെ കൃതി രാജാവിനു വേണ്ടി യുള്ളത്
കോട്ടയം:അങ്കമാലി ബ്രദറൺ എക്കോ പുറത്തിറക്കുന്ന എൻ്റെ കൃതി രാജാവിനു വേണ്ടി യുള്ളത് എന്ന ഗ്രന്ഥം 2026 ഏപ്രിൽ 12ന് കോട്ടയത്ത് പ്രകാശനം ചെയ്യും.
വി. നാഗൽ മുതൽ എഴുത്തുവഴിയിൽ മലയാളികൾക്ക് സുപരിചിതരായ 222 ബ്രദറൺ എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് “എൻ്റെ കൃതി രാജാവിനുവേണ്ടിയുള്ളത്”
വി.റ്റി. മത്തായി നഗറിൽ കോട്ടയം (ബ്രദറൺ ചർച്ച്) വൈകുന്നേരം 4ന് ബ്രദർ ജോർജ്ജ് കോശി സമ്മേളനം ഉത്ഘാടനം ചെയ്യും. ബ്രദർ സി.റ്റി. ജോണി ക്കുട്ടി അദ്ധ്യക്ഷനായിരിക്കും. ലിജോ വർഗീസ് പാലമറ്റം ഗ്രന്ഥാവലോകനവും ആമുഖപഠനവും നിർവ്വഹിക്കും. കുഞ്ഞുമോൻ തോട്ടപ്പള്ളി ഗ്രന്ഥം പ്രകാശനം ചെയ്യും. ജെ.സി. ദേവ് ഏറ്റുവാങ്ങും.
റ്റിജി. സ്കറിയാ, സജീവ് വർഗീസ്, ബിനു മാത്യു, ഇ.എസ്. തോമസ് തുടങ്ങി യവർ വിവിധ ശുശ്രൂഷകൾ നിർവ്വഹിക്കും. സമ്മേളനവിജയത്തനായി ക്രമീക രണങ്ങൾ നടക്കുന്നതായി ബ്രദർ എ.ഡി. ജയിംസ് അറിയിച്ചു.
എ.ഡി. ജെയിംസ് 9446814115

