പുനലൂർ വെട്ടിതിട്ട ബിജോയ് ഭവനത്തിൽ പാപ്പച്ചൻ (ചാക്കോ. കെ )(65) നിത്യതയിൽ പ്രവേശിച്ചു.
ഭാര്യ ലിസിചാക്കോ.
മക്കൾ: ബിജോയ് (ജിജോ ചാക്കോ ഇസ്രായേൽ), ജിനു. കെ. ചാക്കോ (പൂനെ ), ജിബിൻ.കെ. ചാക്കോ (യുകെ ).
മരുമക്കൾ :ലിറ്റി (മുംബൈ ) റൂബി (പൂനെ),ആൻസി (യു കെ ) എന്നിവരാണ്.
കൊച്ചുമകൻ: ജോയഷ് (മുംബൈ),നാഥാനിയേൽ(പൂനെ ).പരേതൻ വെട്ടിതിട്ട അലിമുക്ക് എ ജി സഭാംഗമാണ്.ശവസംസ്കാര ശുശ്രൂഷ ഒക്ടോബർ ഒൻപതാം തീയതി 9:00( am) ഭവനത്തിലും 2(pm) അലി മുക്ക് ബെഥെൽ എ ജി സഭയുടെ(പുനലൂർ) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതാണ്.
