ആറക്കോണം :ചെന്നൈ ആറക്കോണം പ്രദേശത്തെ ആദ്യകാല മലയാളി പെന്തെക്കോസ്ത് വിശ്വാസിനിയും, വിശുദ്ധതിരുവചനത്തിന്റെ വക്താവുമായിരുന്ന ചിന്നമ്മ തോമസ് (വയസ്സ് 77) നിത്യതയിൽ പ്രവേശിച്ചു.
പരേതനായ തോമസ് ആയിരുന്നു ഭർത്താവ്.
മക്കൾ: ബിനു തോമസ്, മിനി അനിൽ, ബിന്ദു ആന്റണി, ബിജി സത്യാർത്ഥി
മരുമക്കൾ: തോമസ് ഫിലിപ്പ്, അനിൽ, ആന്റണി ഹ്യൂഗൈൻസ്, പാസ്റ്റർ ബാബു സത്യാർത്ഥി (BETHEL PMG CHURCH, ABU DHABI).
ആറക്കോണം പി എം ജി സഭാ അംഗമായ മാതാവിന്റെ സംസ്ക്കാര ശ്രുശൂഷ ജൂലൈ 3ന് രാവിലെ സ്വവസതിയിലും തുടർന്ന് സഭാ സെമിത്തേരിയിൽ
