അഹമ്മദാബാദ്: റാന്നി നെല്ലിക്കമൺ വിളയിൽ പരേതനായ വി. റ്റി. മാത്യൂസിൻ്റെ ഭാര്യ ഏലിയാമ്മ മാത്യൂസ് (88)നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കാർത്തികപ്പള്ളി ബേബി കോട്ടെജ് കുടുംബാംഗമാണ്.
മക്കൾ : മേരി സൈമൺ (വത്സ ) പത്തനാപുരം, ഫിലിപ്പ് തോമസ് ( വെയിൽസ് ) ഇൻഡോർ, പാസ്റ്റർ ജോൺ തോമസ് (ബെന്നി ) അഹമ്മദാബാദ്, എസ്തർ അലക്സാണ്ടർ (ആനി ) യൂ. എസ്. എ.
മരുമക്കൾ: സൈമൺ മാത്യു (പത്തനാപുരം )ജെസ്സി ഫിലിപ്പ് (ഇൻഡോർ )മേഴ്സി തോമസ് (അഹമ്മദാബാദ് ), അലക്സാണ്ടർ കൊച്ചുമ്മൻ (യൂ. എസ്. എ )
സംസ്ക്കാരം. 24.01.2026 (ശനിയാഴ്ച ) രാവിലെ 9 മണിക്ക് ഭവനത്തിലെ ശി ശ്രുഷകൾക്കുശേഷം യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരി, കബീർ ചൗക് , സബർമതിയിൽ.
എ. റ്റി. എബ്രഹാം. റായിപുർ.
