കണ്ണൂർ: ഐപിസി കണ്ണൂർ സെൻ്റർ ശുശ്രൂഷകൻ പാസ്‌റ്റർ പി.ജെ. ജോസിൻ്റെ മകൻ സാം ജോസ് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിൻ്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
അടിയന്തിര പ്രാർത്ഥനയ്ക്ക്
Follow US
Find US on Social Medias
