ആറ്റിങ്ങൽ:
ഐ പി സി ആറ്റിങ്ങൽ സെൻ്ററിന്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ ഇന്നലെ കൂടിയ ജനറൽ ബോഡിയിൽ തിരെഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ വിൽസൻ ഹെൻട്രി
വൈ: പ്രസിഡന്റ്റ് പാസ്റ്റർ. ഷാജൻ എബ്രാഹാം
സെക്രട്ടറി പാസ്റ്റർ ബിനു എബ്രാഹാം
ജോ:സെക്രട്ടറി പാസ്റ്റർ മാത്യൂ ആന്റോ
ജോ:സെക്രട്ടറി ബ്രദർ രമേശ് ജോർജ്
ട്രഷറാർ ബ്രദർ വൈ സണ്ണി

