മേലുകാവ് :ഐപിസി മേലുകാവ് സെന്റർ 2026-27വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി 20/09/2026ഞായറാഴ്ച 3പിഎം ന് ഐപിസി മോറിയ കാഞ്ഞിരംകവലയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം സാംകുട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരെഞ്ഞെടുത്തത്
പ്രസിഡന്റ് പാസ്റ്റർ കെ എം സാംകുട്ടി.
വൈസ് പ്രസിഡന്റ് പാസ്റ്റർ ടി സി മാത്യു.
സെക്രട്ടറി പാസ്റ്റർ മോൻസി തോമസ്.
ജോയിന്റ് സെക്രട്ടറിമാർ.
പാസ്റ്റർ എം ബി ബേബി.
ബ്രദർ ജോസഫ് ജോൺ.
ട്രഷറർ.
ബ്രദർ.ബാബു ജോൺ.
ഓഡിറ്റർ.
ബ്രദർ ജെ ജോർജ് എന്നിവരെയും
കമ്മറ്റി അംഗങ്ങളായി
ബ്രദർ .പി എം ഐസക്.
ബ്രദർ .കെ വി വിൻസന്റ്.
പാസ്റ്റർ ബോണി വി വർഗീസ്.
പാസ്റ്റർ ബോവസ് മാത്യു.
പാസ്റ്റർ അജിത് കുമാർ.
ബ്രദർ ജോർജ് ജോസഫ്.
ബ്രദർ രമേശ്.ടി.
എസ്.
ബ്രദർ ജോസ് പ്രകാശ്.എന്നിവരെയും തിരഞ്ഞെടുത്തു
വാർത്ത : പാസ്റ്റർ ബോവസ് മാത്യു

