ഷാർജ :മാവേലിക്കര തട്ടാരമ്പലം ശാലേംപുരം വീട്ടിൽ ജോസഫ് മാത്യു (ജോയ്) (84) നിത്യതയിൽ . ഭാര്യ തങ്കമ്മ മാത്യു. മക്കൾ മേഴ്സി, ബ്ലെസി,നിസ്സി ( മൂവരും ഷാർജ) പ്രിൻസി (മാവേലിക്കര) മരുമക്കൾ: ഫ്രഡി, ബിനു, ബ്ലെസ്സൺ (മൂവരും ഷാർജ),ജോമോൻ (മാവേലിക്കര). എമ്പാമിംഗ് സർവീസ് നാളെ സോണാപ്പൂർ എമ്പാമിംഗ് സെന്റർ വച്ച് നടക്കും. സംസ്ക്കാരം പിന്നീട് നാട്ടിൽ വച്ച് ഐപിസി പെനിയേൽ തട്ടാരമ്പലം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ജോസഫ് മാത്യു (84) നിത്യതയിൽ
Follow US
Find US on Social Medias
