ഹരിപ്പാട്: കാരിച്ചാൽ കാട്ടുപറമ്പിൽ കെ. എ. ചാക്കോ (ബേബിച്ചായൻ-94) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് കരിച്ചാൽ ശാരോൻ ഫെലോ ഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
പരേതയായ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ : മോൻസി ചാക്കോ (USA), ജാൻസി അച്ചൻകുഞ്ഞ്, നാൻസി സന്തോഷ്.
മരുമക്കൾ : കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ, മരുപ്പച്ച), സന്തോഷ് റ്റി. കുരുവിള (ഫിലിം പ്രൊഡ്യൂസർ & ബിസിനസ്). സഹോദരങ്ങൾ:- (പരേതരായ തങ്കമ്മ ജോർജ് വെൺമണി, സാറാമ്മ ശാമൂവേൽ ഇരവിപ്പേരൂർ, കുഞ്ഞുമോൾ സ്റ്റീഫൻ ബാംഗ്ലൂർ), ഏലിയാമ്മ ഫിലിപ്പ് യുഎസ്എ , കെ എ ജോൺ യുഎസ്എ, കെ എ ഏബ്രഹാം കാരിച്ചാൽ. പരേതൻ കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായിരുന്നു.
9633305893
