മാവേലിക്കര: കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് കാങ്കാലിൽ
ശാന്തഭവനത്തിൽ കെ.ജി. വർഗീസ് (കുഞ്ഞുമോൻ-89) നിര്യാതനായി. സംസ്കാരം വ്യാഴം (16-10-25) 8.30ന ഭവനത്തിൽ കൊണ്ടുവരികയും 9.30 മുതൽ കുറത്തികാട് സെന്റ് തോമസ് മാർത്തോമ്മാ പാരീഷ് ഹാളിൽ ശുശ്രൂ ഷയ്ക്കു ശേഷം 12.30ന് കുറത്തികാട് കർമ്മേൽ അസം ബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തുന്നതുമാ ണ്. പരേതയായ എലിസബേത്ത് വർഗീസ് ആണു ഭാര്യ.
മക്കൾ : റോയി, റെജി, റെനി, സജി, സുജ.
(എല്ലാവരും യു.എസ്.എ.)
