കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസംബ്ലിക്കു മുന്നോടിയായി അടൂർ തുവയൂരിൽ നടന്ന വനിതാ പ്രീ അസംബ്ലി കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
അടൂർ:സ്ത്രീകൾ നീതിക്കും സത്യത്തിനും വേണ്ടി നിലകൊ ള്ളണമെന്നും അസാധാരണ ജീ വിത സാഹചര്യങ്ങളിൽ മുന്നേ റാൻ ദൈവം വഴിയൊരുക്കുമെ ന്നും കേരള ഡിജിറ്റൽ സർവക ലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ് പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് സംസ്ഥാന വാർഷിക അസം ബ്ലിക്കു മുന്നോടിയായി അടൂർ തു : വയൂർ എബനേസർ മാർത്തോ മ്മാ പള്ളിയിൽ നടന്ന വനിതാ പ്രീ അസംബ്ലി ഉദ്ഘാടനം ചെയ്യു കയായിരുന്നു അവർ.
കെസിസി പ്രസിഡന്റ് അലക് സിയോസ് മാർ യൗസേബിയോ സ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോ മസ്, കെസിസി വനിതാ കമ്മി ഷൻ അധ്യക്ഷ ധന്യ ജോസ്, കൺവീനർ ദീദി ഷാജി, ജില്ലാ പ്രസിഡന്റ് ഫാ.ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പസ്വാഗത സംഘം ചെയർമാൻ ഫാ.ഡോ.ഏബ്രഹാം ഇഞ്ചക്ക ലോടി കോറെപ്പിസ്കോപ്പ, ഫാ. പ്രഫ. ജോർജ് വർഗീസ്, ഫാ.ജോ സഫ് സാമുവൽ തറയിൽ, റവ. കെ.ഐ.ജോസ്, ഫാ.കെ.ജി.അ ലക്സാണ്ടർ, ഫാ.ഷിജു ബേബി, റവ.വിപിൻ സാം തോമസ്, റവ. പോൾ ജേക്കബ്, റവ.റോബിൻ ടി.മാത്യു, ഫാ.ജോൺ സാമുവൽ തയ്യിൽ, ഡെന്നീസ് സാംസൺ, വർഗീസ് ജി.കുരുവിള, സോമി ബിജു, ഡെയ്സി വർഗീസ്, ബൈജു ജോയി, ഷേർളി വർഗീ സ് എന്നിവർ പ്രസംഗിച്ചു.

