
അങ്കമാലി: നെടുമ്പാശ്ശേരി ഐ.പി.സി. ബഥേൽ എയർപോർട്ട് ഹാളിൽ സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ റ്റി.എ.തമ്പിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിംങ്ങിൽ ഐ.പി സി. നെടുമ്പാശ്ശേരി സെൻ്റർ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് പാസ്റ്റർ റ്റി.എ.തമ്പി, വൈസ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.എം. മാത്യു, സെക്രട്ടറി പാസ്റ്റർ കെ.ജെ. മാത്യു, ജോയിൻറ് സെക്രട്ടറി ബ്രദർ ലിജി വി.പി. ട്രഷറാർ ബ്രദർ എം.കെ. വർഗ്ഗീസ്. കമ്മറ്റി അംഗം ബ്രദർ സ്റ്റീഫൻ കെ.ഡി.
ഇവാഞ്ചലിസം ബോർഡ് കൺവീനർ : പാസ്റ്റർ ബേബി കെ. വർക്കി, പ്രെയർ കൺവീനേഴസ് : പാസ്റ്റർ സാബു അന്തപ്പൻ, പാസ്റ്റർ ജിൻ്റോ തോമസ്, ചാരിറ്റി കൺവീനേഴ്സ് : പാസ്റ്റർ പി.ജി. യേശുദാസ്, ബ്രദർ അജയ് കെ.എസ്.
