കോട്ടയം: പതിനായിരങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിച്ച പ്രൊഫ. എം.വൈ യോഹന്നാനെപ്പറ്റി കൊച്ചുമകൾ ഡോ.ഹന്ന ഏഞ്ചൽ രചിച്ച
‘ എന്റെ ചാച്ചൻ’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് (21.8.2025) കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്ക് നടക്കും.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ന്യൂറോളജി വിഭാഗത്തിലെ അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ഗ്രന്ഥകാരി.
പവർ വിഷൻ ചെയർമാൻ റവ. ഡോ. കെ. സി. ജോണിൽ നിന്നും പ്രഥമ കോപ്പി മിസ്സിസ് ആലിസ് യോഹന്നാൻ ഏറ്റുവാങ്ങും.
Mob :9961720195
