പേഴുംപാറ: കണ്ണോത്ത് വീട്ടിൽ പരേതനായ മത്തായി ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (93) ഒക്ടോബർ 8നു നിത്യതയിൽ. മൃതദേഹം ഒക്ടോബർ 14നു ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12.30ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പേഴുംപാറ സഭാ സെമിത്തേരിയിൽ.
മക്കൾ: ബാബു, സണ്ണി, ഷേർലി. മരുമക്കൾ: മേരിക്കുട്ടി, പ്രസ്കില്ല, ജോയി. കൊച്ചുമക്കൾ: ജെസ്സി, ജിബു, ജിബ്സൺ, ജെഫിൻ, ഡോ. ജെനി ഷെറിൻ. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാശുശ്രൂഷകൻ പാസ്റ്റർ വി.റ്റി. ഏബ്രഹാം കൊച്ചുമകളുടെ ഭർത്താവാണ്.
