ആനന്ദപ്പള്ളി : വടക്കടത്ത് വീട്ടിൽ മത്തായി ( തമ്പി 65 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 13 വ്യാഴം രാവിലെ 9 മണിക്ക് ഭവനത്തിലും 10 മുതൽ 12 വരെ ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലും നടക്കുന്ന ശുശ്രൂഷക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ ലിസ്സി മൈലാടുംപാറ ആനന്ദഭവനം കുടുംബാഗമാണ്. മക്കൾ: ലിൻസൺ മാത്യു (സൗദി), ലിൻസി മാത്യു (അബുദാബി). മരുമക്കൾ: ഡോണി ലിൻസൺ (സൗദി), ലിജു മോനച്ചൻ (അബുദാബി).
