കോട്ടയം: ഐപിസി കർണാടക സ്റ്റേറ്റ് കൊത്തന്നൂർ എലിം വർഷിപ്പ് സെന്റർ ശുശൂഷകൻ പാസ്റ്റർ സാബു ജോണിന്റെ പിതാവ് പുത്തൻപുരയിൽ എ. ജോണി (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 14 വെള്ളി രാവിലെ 9 ന് ബഥേൽ ഗോസ്പൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ പാമ്പാടി സ്റ്റാൻഡിന് സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ശുശ്രൂഷകൾക്ക് ശേഷം 3 ന് പരുത്തുംപാറ സെമിത്തേരിയിൽ.
ഭാര്യ:പരേതയായ ലീലാമ്മ ജോണി
കൊട്ടാരക്കര അമ്പലപ്പുറം പാലവിളയിൽ കുടുംബാംഗം.
മക്കൾ : സാലി ഐസക് പീറ്റർ (ബെംഗളൂരു), സുനി മോസസ് (കോട്ടയം).
മരുമക്കൾ: പാസ്റ്റർ ഐസക്ക് പീറ്റർ (ഹീബ്രൂസ് എ.ജി. ചർച്ച്, ബെംഗളൂരു),സൗമ്യ സാബുബെംഗളൂരു),സൗമ്യ സാബു (ബെംഗളൂരു), പാസ്റ്റർ മോസസ് ജോൺസൺ (എക്സിക്യൂട്ടിവ് പ്രസ്ബിറ്റർ, ബഥേൽ ഗോസ്പൽ അസംബ്ലി കോട്ടയം).
കൊച്ചുമക്കൾ: ലീൻ ഐസക്ക്
പീറ്റർ, ലെനി ഐസക് പീറ്റർ, ലൂക്ക് ഐസക്ക് പീറ്റർ, സ്റ്റെഫി സാബു, സ്റ്റെഫാൻ സാബു, പ്രെയ്സ് മോസസ്, പ്രിസ്കില്ല മോസസ്.

