തിരുവല്ല(മുണ്ടിയപള്ളി): അന്നമ്മ വർഗീസ് (കുഞ്ഞമ്മ -90) നിത്യതയിൽ. മുണ്ടിയപള്ളി ശാലേം ഐപിസി സഭാ അംഗവും ര ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിൻ്റെ മാതാവും മുണ്ടിയപള്ളി അങ്ങേയ്ൽത്താഴെ പരേതനായ എം റ്റി വർഗീസിന്റെ ഭാര്യയുമാണ്. കുന്നന്താനം (നടയ്ക്കൽ) ചാമത്തുമലയിൽ പരേതനായ ശ്രീ ചാക്കോ വർഗീസ്ന്റെ മൂത്ത മകളാണ് പരേത. സംസ്കാരം ഓഗസ്റ്റ് 19-ന് രാവിലെ 10-ന് മുണ്ടിയപ്പള്ളി ഐപിസി ഷാലേം ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12:30-ന് ഐപിസി ഷാലേം ചർച്ച് സെമിത്തേരിയിൽ
മക്കൾ: രാജു വർഗീസ് (തിരുവനന്തപുരം), സൂസി ബെന്നി (വാളകം), സുമ പുന്നൂസ് (ബംഗളൂരു).
മരുമക്കൾ: അച്ഛാ സെനു തോമസ് (തിരുവനന്തപുരം) , ബെന്നി ടീ എം (വാളകം) , പുന്നൂസ് എം കുരിയൻ (ബംഗളൂരു).
കൊച്ചുമക്കൾ: എഡ്വിൻ ബെൻസൺ മാത്യു, ഏബൽ എം പുന്നൂസ്, അബിയ അലീന പുന്നൂസ്.

