By using this site, you agree to the Privacy Policy and Terms of Use.
Accept
MaruppachaMaruppachaMaruppacha
0

No products in the cart.

Notification Show More
Font ResizerAa
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Reading: മാർത്തോമ സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസന നാഷണൽ കോൺഫറൻസ് വ്യാഴാഴ്ച ഡാളസിൽ ആരംഭിക്കും
Font ResizerAa
MaruppachaMaruppacha
0
  • HOME
  • NEWS
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
  • MATRIMONIALS
  • OUR TEAM
  • BUY BOOKS
  • DOWNLOAD E-PAPER
Search
  • HOME
  • NEWS
    • INDIA
    • MIDDLE EAST
    • EUROPE
    • US & CANADA
  • FEATURED ARTICLE
  • EDITORIAL
  • CLASSIFIEDS
    • BUY AND SELL
    • REAL ESTATE
    • RENT & LEASE
  • MATRIMONIALS
    • BRIDES WANTED
    • GROOMS WANTED
  • OUR TEAM
    • CONTACT US
  • BUY BOOKS
  • DOWNLOAD E-PAPER
Have an existing account? Sign In
Follow US
Maruppacha > Blog > NEWS > മാർത്തോമ സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസന നാഷണൽ കോൺഫറൻസ് വ്യാഴാഴ്ച ഡാളസിൽ ആരംഭിക്കും
NEWSUS & CANADA

മാർത്തോമ സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസന നാഷണൽ കോൺഫറൻസ് വ്യാഴാഴ്ച ഡാളസിൽ ആരംഭിക്കും

സ്വന്തം ലേഖകൻ
Published: August 18, 2026
Share

ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന 18 – മത് നാഷണൽ കോൺഫറൻസ് ഡാലസിൽ വെച്ച് ആഗസ്റ്റ് 20 (വ്യാഴം) മുതൽ 23 (ഞായർ) വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടക്കും.

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസ് ഉത്ഘാടനം നിർവഹിക്കും. പ്രമുഖ വേദ പണ്ഡിതൻ റവ.ഡോ.മോത്തി വർക്കി, കൺവെൻഷൻ പ്രഭാഷകൻ ഡോ.വിനോ ജോൺ ഡാനിയേൽ, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നായി ഇതിനോടകം 700-ൽ പരം അംഗങ്ങൾ കോൺഫറൻസിൽ സംബന്ധിക്കുവാനായി രജിസ്റ്റർ ചെയ്തതായി ചുമതലക്കാർ അറിയിച്ചു.

റവ.എബ്രഹാം വി. സാംസൺ (പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറൽ കൺവീനർ), ഫിലിപ്പ് മാത്യു (കോ.കൺവീനർ), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറാർ), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ വിവിധ കമ്മറ്റികൾ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റജിസ്ട്രേഷൻ :- റവ.ജസ്വിൻ ജോൺ (ചെയർമാൻ), ജേക്കബ് മത്തായി (കൺവീനർ), ലിജി സ്കറിയ, ജിനു ആനി ജോർജ്, റീനി മാത്യു, ജേക്കബ് ജോർജ്, ജോബി ജോൺ, മോളി സജി, റോബി ജെയിംസ് .
റിസപ്ഷൻ :- ഡോ.സ്നേഹ റോബിൻ (ചെയർപേഴ്സൺ), നോയൽ കോവൂർ (കൺവീനർ), ലീലാമ്മ ഐസക്, എൽസി എബ്രഹാം, സുജ കുര്യൻ, ഷീബ ജോർജ്, മിനി സാജൻ, അന്നമ്മ തോമസ്, ആനി വർഗീസ്, കവിത ജോർജ്, സാറ ജോസഫ്, ആനി സൈമൺ,ധനിഷ വർഗീസ്.

സുവനീർ:- റവ. റെജിൻ രാജു (ചെയർമാൻ), പ്രഫ. സോമൻ ജോർജ് (ചീഫ് എഡിറ്റർ), പി. ടി മാത്യു, എബ്രഹാം മാമ്മൻ, തോമസ് ജോർജ്, തോമസ് മാത്യു, റിപ്സൺ തോമസ്, ലൗലി ജോൺ, റോബിൻ വർഗീസ്.

ഫുഡ്:- റവ.ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് (ചെയർമാൻ), ചാക്കോ ജോൺസൺ (കൺവീനർ), ജയിംസ് എബ്രഹാം, ജേക്കബ് ഇടിച്ചാണ്ടി, സഖറിയ മാത്യു, ബായ് എബ്രഹാം, ജോസഫ് ജോർജ്, അന്നമ്മ ജോൺസൺ, അന്നമ്മ ഗീവർഗീസ്.

പ്രോഗ്രാം:- റവ.വർഗീസ് ജോൺ (ചെയർമാൻ), സാം അലക്സ് (കൺവീനർ), എബി ജോർജ്, മാത്യു ലൂക്കോസ്, റോബി ചേലഗിരി, വർഗീസ് ചാണ്ടപിള്ള, റീജ നൈനാൻ, സാറ മാളിയേക്കൽ, ഷേർലി സൈലസ്.

പ്രയർസെൽ :- റവ.ജെസ്വിൻ എസ്.ജോൺ (ചെയർമാൻ), ജോൺ പി.മാത്യു (കൺവീനർ),ലൈസി വർഗീസ്, കെ.എസ് മാത്യു, തോമസ് ഈശോ, മാത്യു പി. എബ്രഹാം, ചെറിയാൻ വർക്കി, വി.എം തോമസ്, മനു പാറേൽ, റോസമ്മ മാത്യു, ജോസഫ് എബ്രഹാം.

ക്വയർ:- റവ. റോബിൻ വർഗീസ്, ജോർജ് വർഗീസ്, ആരോൺ എബ്രഹാം, ഡോ. ചിഞ്ചു എസ്.കുര്യൻ, എലിസബത്ത് മാത്യു, ലിസി ജേക്കബ്, സിലാസ് ജോർജ്, ജോൺ തോമസ്, ആനി ജേക്കബ്.

മെഡിക്കൽ :- റവ.വർഗീസ് ജോൺ (ചെയർമാൻ), ബിജി മാത്യു (കൺവീനർ), ഷരോൺ മാത്യു, അനു മാത്യു, ബിൻസി ടോബി, ബിജി ജോർജ്, ഡിംപിൾ ചേലഗിരി ,മറിയാമ്മ മാത്യു.

വെബ് ആൻഡ് ടെക്നിക്കൽ :- റവ. എബ്രഹാം വി. സാംസൺ (ചെയർമാൻ), ഡോ. ഷിജി ഫിലിപ്പ്, സൂസൻ പോൾ, സൂസൻ മാത്യു, അനിൽ എബ്രഹാം.

പബ്ലിസിറ്റി ആൻഡ് മീഡിയ:- റവ. അരുൺ വർഗീസ് (ചെയർമാൻ), അലക്സ് കോശി (കൺവീനർ), പി. പി ചെറിയാൻ, കുര്യൻ തോമസ്, ലൈജു അബ്രഹാം .

ആഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കുന്ന കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഇതിനോടകം ക്ലോസ് ചെയ്തതായി സംഘാടകർ അറിയിച്ചു.

കുര്യൻ ഫിലിപ്പ്

ഇന്ത്യാ പ്രാർത്ഥനാ യാത്ര ഒക്ടോബർ 11 മുതൽ
സയോൺ മീഡിയ ഗ്ലോബൽ സ്റ്റുഡിയോയും ഓഫീസും ഉദ്ഘാടനം ചെയ്തു
Mere Man (Hindi Translation of Maname ini) | Vineetha Prince |Jetson | Anish
ഇടയ്ക്കാട് ആലുംമൂട്ടിൽജെസ്സി സണ്ണിയുടെ സംസ്കാരംമാർച്ച് 2 തിങ്കളാഴ്ച
No More Women Pastors” — Southern Baptists Take Historic Stand

Follow US

Find US on Social Medias
FacebookLike
XFollow
YoutubeSubscribe
TelegramFollow
Popular News

പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ കേസില്‍ അകപ്പെട്ട ക്രൈസ്തവര്‍ നേരിടുന്നത് ഗുരുതരമായ പ്രതിസന്ധി

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
August 11, 2025
Israel…
ദി പെന്തെക്കൊ സ്തു മിഷൻ തൃശ്ശൂർ സെന്റർ കൺവെൻഷൻ ഫെബ്രുവരി 5 മുതൽ
ശ്രമകരമായ ദൗത്യമാണ് ക്രൈസ്തവ രചനകൾ: റവ. കെ.ജെ. മാത്യു
സ്റ്റാൻലി ജോർജിന് മദർ തെരേസ പുരസ്കാരം

വാർത്തകളും മാട്രിമോണിയലും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

BRIDES WANTED

View All
Popular
MATRIMONIAL
2113 views
MM58/26 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് മാതാപിതാക്കൾ, 7 വർഷം മുമ്പ് ഭാര്യ മരിച്ച, 45 വയസ്സ് പ്രായമുള്ള തങ്ങളുടെ മകന് വേണ്ടി (B.A, M.Div, ITES, അന്താരാഷ്ട്ര ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് പഠനം...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1833 views
  MM57/26 Syrian Christian Pentecostal parents from Pathanamthitta District invite suitable proposals for their son, 45 yrs, widower since 7 years, Pastoring a church and...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1443 views
BRIDE WANTED MM 56/26 US-settled, God-fearing Christian boy (26), professionally qualified with degree in business studies, currently employed with a multinational company, well-settled, talented, and...
Posted 4 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3521 views
MM 53/26 Syrian Christian Born again boy (from Missionary family) raised in North India (25 / {8 - 2000} /5'8" / 69 Kg / BTech...
Posted 7 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3118 views
MM47/26 Pentecostal boy, 26, (March 1999), 183cm, Msc International Business Management with Project Management - Kingston University London. B.Com. Kristu Jyoti College Changanacherry. Current Profession:...
Posted 9 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3813 views
MM 37/25 Syrian Christian Pentecostals parents from Chennai, invite proposal for their son, 25 (January 2000), 182 cm, B E from Anna University, MBA (University...
Posted 12 months ago by സ്വന്തം ലേഖകൻ
Popular
BRIDES WANTED
3314 views
MM 36/25 Syrian Christian Pentecostals parents from Kozhanchery, invite proposal for their son 34, 178cm, MSc Biotechnology, working at Bangalore. Innocent divorcee. Seeking suitable alliance...
Posted 1 year ago by സ്വന്തം ലേഖകൻ

GROOMS WANTED

View All
MATRIMONIAL
378 views
MM 60/26 Pentecostal parents invite proposals for their daughter, 28 years (06.09.1998), 152cm, 51 kg, B.Com Computer Application, Additional Elective Co-operation. Looking for a God-fearing...
Posted 1 month ago by സ്വന്തം ലേഖകൻ
MATRIMONIAL
335 views
MM 59/26. Syrian Christian Pentecostal parents invite proposal for their daughter 28 (15 July 1998), MBA, Worked at Ernst and Young as Tax Analyst. Now...
Posted 2 months ago by സ്വന്തം ലേഖകൻ
Popular
MATRIMONIAL
1508 views
GROOM WANTED MM 55/26 CNI parents Mumbai invite proposals for their daughter, 32, DOB: 03.11.1993, 5.2ft, B.Sc. Zoology, B.Ed. MSc., M.Ed., MA English Literature., MSW,...
Posted 5 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1602 views
MM54/26 Syrian Christian Pentecostal parents invite proposals for their daughter, 25, DOB : 20/07/2000, 164 cm, 52 kg, BTech(Computer Science) , Worked as Quality Assurance...
Posted 6 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1667 views
MM51/26 മധ്യ തിരുവിതാംകൂറിലെ - സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്‌ടറായി പ്രാക്റ്റീസ് ചെയ്യുന്ന ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്‌തു യുവതി. 26 വയസ്സ്, 5', 3" ഉയരം. എം.ബി.ബി.എസ്. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു....
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1583 views
MM50/26 Syrian Christian Pentacostal parents invite proposals for their daughter, brought up in Delhi NCR (born on 28th August 1999, 5.3 feet tall) who is...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1467 views
MM49/26 യു.എ.ഇയിൽ ഫാർമസിസ്റ്റായി ജോലിയുള്ള, ഹൈന്ദവ പശ്ചാ ത്തലത്തിൽ നിന്നും പെന്ത ക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവതി. 30 വയസ്സ്, 158 സെ.മീ. ഉയരം. ബി.ഫാം. അനുയോജ്യ മായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലി...
Posted 8 months ago by സ്വന്തം ലേഖകൻ
Popular
GROOMS WANTED
1382 views
MM48/26 ചേരമർ ക്രിസ്ത്യൻ പെന്തെ ക്കോസ്‌തു യുവതി. 28 വയസ്സ്, 153 സെ.മീ. ഉയരം. ഡി.എം.എൽ. റ്റി., ലാബ്‌ടെക്‌നീഷ്യനായി ജോലി. സ്വദേശത്തോ വിദേ ശത്തോ ജോലിയുള്ള യുവാക്ക ളുടെ മാതാപിതാക്കളിൽനിന്നും അനുയോജ്യമായ വിവാഹാലോച നകൾ...
Posted 8 months ago by സ്വന്തം ലേഖകൻ
  • 1
  • 2
  • »
Page 1 of 2

About US

We influence 20 million users and is the number one business and technology news network on the planet.

Subscribe US

Subscribe to our newsletter to get our newest articles instantly!

[mc4wp_form]
MaruppachaMaruppacha
Follow US
© 2025 Maruppacha. All Rights Reserved.
  • Download e-PAPER
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?