തിരുവല്ല:28 -ാം മത് റീമ പുസ്തകമേള തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ ബെദേസ്ഥ മിനിസ്ട്രി ചെയർമാൻ റവ സണ്ണി താഴാംപള്ളത്തിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്യുന്നു. റീമാഡയറക്ടർ പാസ്റ്റർ സി പി മോനായി സുവിശേഷ സംഘം ട്രഷറാർ എബി വാരിക്കാട് മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ മർച്ചൻ്റ്അസോസിയേഷൻ പ്രസിഡണ്ട് എം കെ വർക്കി മുൻ മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ വൈഎംസിഎ പ്രസിഡണ്ട് റ്റി ജെയിംസ് മുൻ മുൻസിപ്പൽ ചെയർമാൻ വർഗീസ് ജോൺ മുൻ മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ജിജി വട്ടശ്ശേരി മർച്ചൻ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ സമീപം .സെപ്റ്റംബർ 1 മുതൽ 31 വരെയാണ് പുസ്തകമേള
ഫോൺ 9495614414

