ഈങ്ങാപ്പുഴ: കോഴിക്കോട് അടിവാരം ഐപിസി ഗിൽഗാൽ ചർച്ച് സഭാംഗം പുതുപ്പാടി തെങ്ങുംതോട്ടത്തിൽ വീട്ടിൽ ഏല്യയാമ്മ ജോൺ
( മോനി -71) നിത്യതയിൽ.
സംസ്കാരം സെപ്തംബർ 7 ന് തിങ്കളാഴ്ച രാവിലെ
8 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
12 മണിക്ക് ഐപിസി തിരുവമ്പാടി സെൻററിൻ്റെ പുതുപ്പാടി സെമിത്തേരിയിൽ.
ഐപിസി തിരുവമ്പാടി സെൻറർ മുൻ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ടി എം ജോണിന്റെ സഹധർമ്മിണിയാണ.
ഐ പി സി യുടെ ആദ്യകാല ശുശ്രൂഷകനായ പരേതനായ മാമൂട്ടിൽ പാസ്റ്റർ പി ടി ചാക്കോയുടെ ( വെട്ടിയാട്ട് ചാക്കോച്ചായൻ ) മകളാണ്.
മക്കൾ : പാസ്റ്റർ ശമുവേൽ ടി ജോൺ
(ബ്ലെസൻ) ( ഐപിസി
സ്വാൻസി വെയിൽസ്
(യുകെ) ചർച്ച് സഭാ ശുശ്രൂഷകൻ ) ,
ബ്ലെസ്സി ജോൺ .
മരുമക്കൾ : നിമിതാ മാത്യു (യുകെ) , രെജു തോമസ്,
കൊച്ചുമക്കൾ:
എയ്ഡൻ , അക്സ ,
എയിന, ഏബെൽ.
