നെയ്യാറ്റിൻകര: യേശുവിൽ
സമാധാനസന്ദേശം എന്ന
പേരിൽ 35-ാമത് ആത്മീയ
ഉണർവ് യോഗങ്ങൾ
സെപ്റ്റംബർ 23 മുതൽ 27
വരെ (ബുധൻ മുതൽ
ഞായർ വരെ)
വൈകുന്നേരം 6 മണി
മുതൽ 9:30 വരെ
നെയ്യാറ്റിൻകരയ്ക്ക്
സമീപം തൊഴുക്കൽ
മുനിസിപ്പൽ ഗ്രൗണ്ടിൽ
സംഘടിപ്പിക്കും. പാസ്റ്റർ
ബ്ലെസ്സൺ വർഗ്ഗീസ്
(ഡൽഹി), പാസ്റ്റർ ഷാജി
വർഗ്ഗീസ് (ഡൽഹി), പാസ്റ്റർ
ഷാജി എം. പോൾ
എന്നിവർ പ്രസംഗിക്കും.
ഗാനശുശ്രൂഷ
അനിൽബാബു നേതൃത്വം
നൽകുന്ന യഹോവ നിസ്സി
ടീം നയിക്കും.

