മല്ലപ്പള്ളി : മല്ലപ്പള്ളി മേക്കരിങ്ങാട്ട് പരേതനായ ബേബി ജോർജിൻ്റെ ഭാര്യ സാറാമ്മ ബേബി (86) നിത്യതയിൽ.
പരേത ഹരിപ്പാട് മങ്ങാട്ടുശ്ശേരിൽ കുടുംബാഗമാണ്.
സംസ്കാരം (22/09/2026 ചൊവ്വ) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് :9645220484

