നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിൻ്റെ (അവറാച്ചൻ) ഭാര്യ ശോശാമ്മ ഏബ്രഹാം (91) നിത്യതയിൽ. തലവടി നൈപിള്ളിച്ചിറയിൽ കുടുംബാംഗമാണ്.
സംസ്കാരം ബുധനാഴിച്ച 11.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് നിരണം ഐ.പി.സി ടാബർനാക്കിൾ സഭാ സെമിത്തേരിയിൽ.
മക്കൾ: കുഞ്ഞുമോൾ, തോമസ്കുട്ടി, ഷാജി, മേഴ്‌സി, ഷീല, മോൻസി, കൊച്ചുമോൻ, കൊച്ചുമോൾ.
മരുമക്കൾ: മോൻസി, ജെസി, റെനി, മഞ്ജു, മോനച്ചൻ, ഷീന, സുമ, ഷാജി.
ഫോൺ: 97781 44382
Live Link: https://youtube.com/@seionlivemedia

