ഫോട്ട്കൊച്ചി:Senate of Serampore കോളേജിലെ SATHRI ഡിപ്പാർട്മെന്റിലെ Doctoral students ന്റെ നാഷണൽ കോളോക്യാത്തിന്റെ ഭാഗമായി വിവിധ കോളേജുകളായ FFRRC Kottayam, UTC Banglore, TTS Madurai, UBS Pune, ARRC Hydrabad, ATC Mizoram, ETC Assam തുടങ്ങിയ കോളേജുകളിലെ പാസ്റ്റർമാരും വൈദികരുമായ വിദ്യാർത്ഥികൾ Sathri Dean Dr Aswathy John ന്റെയും , Dr Nyimangyang Chang (UBS Pune), Dr Lilah (UTC Bangalore ), Dr T. M Jose (FTS Adoor),Dr Toshiaier (CTC Nagaland ), Dr Phanenmo (ETC Assam) എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ മട്ടാഞ്ചേരി സെന്റ് ജോർജ് കൂനൻ കുരിശ് പഴയ സുറിയാനി പള്ളിയിൽ. വികാരി വന്ദ്യ ബെന്യാമിൻ തോമസ് റമ്പാച്ചൻ (Division of St Thomas Christianity in India & spiritual and Theological importance) എന്നതിനെ കുറിച്ച് ക്ലാസ്സ് നയിക്കുകയും , എല്ലാവരും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു.

