ഡാളസ്: കവിയൂർ കിഴക്കനേത്തു ഡോ. രാജു ജേക്കബ് (86) നിത്യതയിൽ.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബോട്ടണി വിഭാഗം പ്രൊഫസറായി 1968 മുതൽ 1976 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സാലി ജേക്കബ് (റാന്നി മന്ദമരുതി പനവേലിൽ കുടുംബാംഗം, 1969-71 കാലത്ത് തിരുവല്ല മാർത്തോമാ കോളേജ് അധ്യാപിക)
മക്കൾ: ഡോ. സപ്ന ജേക്കബ്, ഡോ. സൂരജ് ജേക്കബ്
മരുമകൻ: ഡോ. കിരൺ ജോയ് ഫിലിപ്പ്
മരുമകൾ: ഡോ. ഷഹീൻ ജേക്കബ്
കൊച്ചുമക്കൾ: റോഹൻ, റിതിക്, സെയ്ദൻ, സാക്കറി
പൊതുദർശനവും സംസ്കാരവും: 2026 ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ Rolling Oaks Memorial Center-ൽ.

