തിരുവല്ല: ഇരുവള്ളിപ്രാ ന്യൂ ഇന്ത്യ ദൈവ സഭയുടെ 50-ാം മത് ഗോൾഡൻ ജൂബിലി സമ്മേളനം നവംബർ 12 -ാം തിയതി വ്യാഴാഴിച്ച രാവിലെ 10 മണിക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജി ജയ്ക്കബിൻ്റ്അദ്ധ്യക്ഷതയിൽ ജനറൽ പ്രസിഡൻ്റെ പാസ്റ്റാർ ഡോ. ആർ ഏബ്രഹാം ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി മുഖ്യസന്ദേശം നൽകും 50 വർത്തെ ചരിത്രം അടങ്ങിയ സുവിനിയർ പ്രകാശനം തിരുവല്ല എം എൽ എ അഡ്വക്കറ്റ് വർഗീസ് മാമ്മൻ നിർവഹിക്കും. ജറൽ കൺവീനർ ജോയി പുല്ലാഴിയിൽ, സ്റ്റേറ്റ് പ്രസിഡൻ്റെ പാസ്റ്റർ റ്റി എം കുരുവിള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റാർ ബോബർ തോമസ്, ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ റ്റി റ്റി ഏബ്രഹാം, സിസ്റ്റർ ജോയിസ് എബ്രഹാം, ഡോ. പി. എ ഏബ്രഹാം പാസ്റ്റർമാരായ ബാബു എബ്രഹാം, സാബു പി ദാനിയേൽ, സിജി എബ്രഹാം, ഫിലിപ്പ് തോമസ് തുങ്ങിയവർ പ്രസംഗിക്കും സാമൂഹ്യ സാംസ്കാരിക ആത്മിയ രാഷ്ട്രീയ നേതാക്കളും മുൻനിപ്പൽ കൗൺസിൽ അംഗങ്ങളും പെതുസമ്മേളനത്തിൽ സംമ്മന്തിക്കും . 12 മുതൽ 15 വരെ വൈകിട്ട് ആറുമണിക്ക് നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷക് സഭ ക്വയർ നേതൃത്തം നൽക്കും. 50 വർഷം മുമ്പ് ചുരുകം വിശ്വാസികളുമായി ആരംഭിച്ച സഭയിൽ ഇന്ന് വിവിധരാജ്യങ്ങളിലായി 500 ൽ അധികം വിശ്വസികൾ ഉണ്ട്. സഭയിൽ നിന്നുള്ള ഒൻപത് പൂർണ്ണ സമയ ശുശ്രൂഷകൻമ്മാർ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി പ്രവത്തിക്കുന്നു.

