തിരുവല്ല. സമൂഹത്തിൽ കാലി കമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ് യഥാർഥ നേതാക്കളെന്ന് ഡോ.തിയഡോ ഷ്യസ് മാർത്തോമ്മാ മെത്രാപ്പൊ ലീത്ത.
മാർത്തോമ്മാ സഭ നിരണം-മാരാ മൺ ഭദ്രാസനത്തിന്റെ ലീഡേ ഴ്സ് മീറ്റ് -2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തീയ നേതൃത്വം എന്നത് സമൂഹത്തിന്റെ ശുശ്രൂഷയാണെ : ന്നും സമൂഹത്തെ ഏറ്റവും അനു
ഗ്രഹീതമായ രീതിയിൽ നയിക്കു ന്നവരാണ് യഥാർഥ ക്രിസ്തീയ നേതാക്കളെന്നും മെത്രാപ്പൊലീ ത്ത പറഞ്ഞു.
സമ്മേളനത്തിൽ ഭദ്രാസന വി കാരി ജനറൽ റവ. തോമസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ബിജു കെ.ജോർജ്, ട്രഷറർ ബിനു ജോൺ എന്നിവർ പ്രസംഗിച്ചു. മാർത്തോമ്മാ സഭാ അനിമേഷൻ സെന്റർ ഡയറക്ടർ റവ. റെൻസി തോമസ് ജോർജിന്റെ നേതൃത്വ ത്തിലുള്ള ടീം വിവിധ വിഷയങ്ങ ളിൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

