പാസ്റ്റർ ബോവസ് മാത്യു
മേലുകാവുമറ്റം:ഐ പി സി മേലുകാവുമറ്റം സഭാംഗം പുത്തൻപറമ്പിൽ പാസ്റ്റർ പി വി ജോസഫ് (88)
നിത്യതയിൽ. സംസ്കാരം ഐ പി സി മേലുകാവുമറ്റം സഭയുടെ നേതൃത്വത്തിൽ 19/01/2026 തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക്ശേഷം
10.30 ന്
മേലുകാവ്,വാളകം IPC സെമിത്തേരിയിൽ.
ഭാര്യ: മേരിക്കുട്ടി മക്കൾ: ഷീല പരേതനായ ഷിബു.
മരുമക്കൾ:ഷാജി, ഷൈനി ( ഗ്രേസിക്കുട്ടി ).
