തിരുവല്ല: ഐപിസി മുൻകേരളാ സ്റ്റേറ്റ് പ്രസിഡൻ്റും തിരുവല്ല ഐപിസി പ്രയർ സെൻ്റർ സീനിയർ സ്ഥാപക ശുശ്രൂഷകനുമായ പാസ്റ്റർ രാജൂപവക്കാല രജിച്ച് ഈണം പകർന്ന യേശു ക്രിതുവിൻ നാമം ജയം എന്ന ഗാനം അടങ്ങിയ വീഡിയോ 19-ാം ഞായറാഴിച്ച പ്രയർ സെൻ്റെർ ചർച്ചിൽ വെച്ച് യൂടൂബിൽ പാസ്റ്റർ ബോസ് എം കുരുവിള പ്രകാശനം ചെയ്തു.

പാസ്റ്റർ സി.പി. മോനായി, പാസ്റ്റർ സാംകുട്ടി ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.
ജീസൺ ജോർജ് മ്യൂസിക്ക് ചെയ്ത ഗാനം ഷാരോൺ വർഗീസ് ആണ് ഗാനം ആലപിച്ചത്.
പാസ്റ്റർ ഡോ. ജിബിൻ പൂവക്കാല ഡയർക്ടറായി പ്രവർത്തിച്ചു. യേശു ക്രിസ്തുവിലൂടെ മാത്രമാണ് നിത്യരക്ഷ എന്നതാണ് ഗാനത്തിൻ്റെ ഉള്ളടക്കം.

