ന്യൂയോർക്ക് : അമേരിക്കയിലെ സീനിയർ മലയാളി ദൈവദാസന്മാരിൽ ഒരാളും ന്യൂയോർക്കിലെ യോങ്കേഴ്സ്, ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡ് സഭാ സ്ഥാപകനും ദീർഘകാലം സഭയുടെ സീനിയർ പാസ്റ്ററുമായിരുന്ന റവ. എം.എസ്. മത്തായി (89) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചുകാലമായി വാർധക്യ സഹജമായ ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലായിരുന്നു.
ഭാര്യ: മേഴ്സി കുട്ടി മത്തായി
മക്കൾ: ബെറ്റ്സി, ജെറ്റ്സി, ജസ്റ്റിൻ മരുമക്കൾ: ജോജി, പ്രസാദ്, മിനി
