ഹൂസ്റ്റൺ, ടെക്സാസ്: സത്യം പബ്ലിക്കേഷൻസ് ഇപ്പോൾ യു.എസ്.എ. യുഎ.ഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിതി ചെയ്യുന്ന Sathyam Ministries Intl. മുഖേനയാണ് യു.എസ്. വിപണിയിലേക്ക് പ്രവേശനം.
meta: 15918 Hollister Street, Houston, TX 77066 60: 346 660 1353,951 751 6860
: director@sathyamministry.org
സത്യം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന വിവിധ ക്രൈസ്‌തവ പുസ്‌തകങ്ങളും ബൈബിളുകളും ഇപ്പോൾ അമേരിക്കൻ വായനക്കാർക്ക് നേരിട്ട് ലഭ്യമാകും.
ഈ പുതിയ ശാഖയുടെ ആരംഭം സത്യത്തിന്റെ അന്താരാഷ്ട്ര ദൗത്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി നൽകും. യു.എ.ഇയിലെ ഷാർജയിലും, ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ സമീപത്തും സത്യം പബ്ലിക്കേഷൻസ് ശാഖകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഈ വികസനം സത്യത്തിന്റെ പ്രസിദ്ധീകരണങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹാ യകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോ. സി. വി. വടവന ചെയർമാൻ & സ്ഥാപകൻ സത്യം മിനിസ്ട്രീസ്
9742933000
cvv.india@gmail.com
