ഇടയ്ക്കാട് : തടത്തിൽ വിളയിൽ റവ.ടി.ജോർജിന്റെയും മേരിക്കുട്ടി ജോർജിന്റെയും മകൻ ഷാജൻ ജോർജ്(51) നിത്യതയിൽ
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ ഇടയ്ക്കാട് സഭയുടെ ആദിമുഖ്യത്തിൽ അടൂരിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം കടമ്പനാട് സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നു.
ഭാര്യ :ജിത ജോർജ്(ഓസ്ട്രേലിയ)
മക്കൾ: റിയാൻ ഷാജൻ, റോഷൽ ഷാജൻ, ജോഷിയ ഷാജൻ (എല്ലാവരും ഓസ്ട്രേലിയ )
